sadanandan-master82

പെരുമ്പാവൂർ: ദീർഘകാലം ചേരാനല്ലൂർ ധർമ്മപരിപാലനസഭ സെക്രട്ടറിയും പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടറും ഇടവൂർ യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന ഇടവൂർ കളപ്പുരയ്ക്കൽ കെ. സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: രാധാമണി (റിട്ട. ടീച്ചർ). മക്കൾ: മനു (ബിസിനസ്), ബിനു ( ഫിലിം ഡയറക്ടർ). മരുമക്കൾ: നിഷ, ഗീതു,