ഏലൂർ സൗത്ത്: വെളുത്തേടത്ത് പള്ളം വി.കെ. മോഹനൻ (64) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: വൈശാഖ്, വിവേക്. മരുമക്കൾ: ആതിര.