agasthy

ആലങ്ങാട്: കരുമാല്ലൂർ സൗത്ത് മറിയപ്പടി കളപ്പറമ്പത്ത് മാണി ആഗസ്തി വൈദ്യൻ (93) നിര്യാതനായി. ഭാര്യ: നായരമ്പലം ചീയേടത്ത് കുടുംബാംഗം ആനീസ്. മക്കൾ: ജിജിമോൻ, ജിസ്മി, സെബാസ്റ്റ്യൻ. മരുമക്കൾ: ജീനാറാണി അഗസ്റ്റിൻ, ആന്റണി, സ്റ്റിജി.