മൂവാറ്റുപുഴ: ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി പി.എസ്. സുജിത്ത് പുത്തനില്ലത്തിനെയും വൈസ് പ്രസിഡന്റായി കെ.ഇ. ഷാജിയെയും ഭരണസമിതി അംഗങ്ങളായി കെ.എ. ബഷീർ, പി.വി. രാജു, രാജേഷ് രമണൻ, യു.പി. ഇബ്രാഹിം, സി.എൻ. ഷെറിമോൻ, കെ.കെ. രാജൻ, ഷാഹിദ് അസീസ്, ആസിഫ് എം. അലി, കെ. സീമ, നിഷിദ ഹാലിദ്, ടോജോ ബിജു എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.