
ഏറ്റുമാനൂർ: പരേതനായ എൻ.ഡി. മാത്യു നെടിയകാലായുടെ ഭാര്യ മേരി മാത്യു നെടിയകാല (92) നിര്യാതയായി. സംസ്‌കാരം നാളെ ഒട്ടോവ കാനഡ സെന്റ്. അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടക്കും. പരേത നടക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ ജോസ്, മേരി മാത്യു, ഡീക്കൻ മാത്യു നെടിയകല (ഓട്ടോവ, കാനഡ). മരുമക്കൾ: ജോസ് വാതുക്കാട് , പരേതനായ മാത്യു ഉണ്ണാടപറമ്പിൽ, ഡോ. റെജി മാത്യൂ പെരുംമ്പള്ളിൽ.