subin36

ചേരാനല്ലൂർ: ഈസ്റ്റ് ചേരാനല്ലൂർ സ്വദേശി മാണിക്ക്യത്താൻ ഫ്രാൻസിസിന്റെ മകൻ സുബിൻ (36) ഓസ്‌ട്രേലിയ സിഡ്‌നിയിൽ നിര്യാതനായി. കഴിഞ്ഞ 9 വർഷമായി സിഡ്‌നിയിൽ സ്ഥിരതാമാസക്കാരനാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചേരാനല്ലൂർ സെന്റ്. ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. മാതാവ്: കൂടലപ്പാട് പുത്തൻകുടി ആനി. സഹോദരങ്ങൾ: ഷോജൻ (കുവൈറ്റ് ), സ്വപ്ന (കുവൈറ്റ് ), സൗമ്യ (ഓസ്‌ട്രേലിയ).