k-ponnappan

കൂത്താട്ടുകുളം: വെട്ടിക്കാട്ട് (വൈക്കം വട്ടത്തറ) കെ. പൊന്നൻ (81,​ റിട്ട. കെ.എസ്.ഇ.ബി ) നിര്യാതനായി.

ഇന്ന് രാവിലെ 8 മുതൽ കൂത്താട്ടുകുളം വെട്ടിക്കാട് ഭവനത്തിലെ പൊതു ദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന്

വൈക്കം വട്ടത്തറയിലെ വീട്ടുവളപ്പിൽ.

ഭാര്യ: വി.കെ. വിനോദിനി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ ) . മക്കൾ: ബിജോയ്, ബിജിത്ത്, മരുമക്കൾ : സിമി,ഗീതു.