
വെസ്റ്റ് വെങ്ങോല: മുണ്ടങ്കര പുറം കീപ്രത്തു വീട്ടിൽ സൈദു മുഹമ്മദ് (55) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് വെങ്ങോല ഹൈദ്രോസ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: തായി സൈദ്. മക്കൾ: ഷംസ് കെ. സൈദ് (ദുബായ് ), സനം കെ. സൈദ്, സയ്‌ന കെ. സൈദ്. മരുമക്കൾ: ഹന ഷംസ്, സബിൻ.