പറവൂർ: വടക്കേക്കര കട്ടത്തുരുത്ത് പരേതനായ നാരായണന്റെ മകൻ ശശി (69) നിര്യാതനായി. കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്ററായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ ബാലാമണി. മക്കൾ: പരേതനായ ശ്യാംമോൻ, ശാലിനി. മരുമകൻ: ബിജു.