അങ്കമാലി: തുറവൂർ കൂരൻ പരേതരായ വറിയത് - കുഞ്ഞാമ്മ ദമ്പതികളുടെ മകൾ മേരി (71) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞപ്പൻ, ജോണി, കുരിയച്ചൻ, പീറ്റർ, പരേതരായ ബേബി, ഏല്യാസ്.