പെരുമ്പാവൂർ: ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസ് അറക്കപ്പടി കോളേജിൽ ഡിപ്ലോമ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു, വി.എച്ച്.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി 40 ശതമാനം മാർക്കോടെ പാസായവർക്ക് നേരിട്ട് അഡ്മിഷൻ എടുക്കാം. വിവരങ്ങൾക്ക് 7559999196, 7559999197.