meenakshi-80

വൈപ്പിൻ: സൗത്ത് പുതുവൈപ്പ് മഠത്തിപ്പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. മക്കൾ: രവി, രാമചന്ദ്രൻ, സുരേഷ്ബാബു, രമ. മരുമക്കൾ: ഗീത, അനിത, പ്രസന്നകുമാരി, രാജേന്ദ്രൻ.