leela-85

വൈപ്പിൻ: നായരമ്പലം അരീക്കാട് സുബ്രന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: പ്രദീപ് (റിട്ട. കെ.എസ്.ഇ.ബി സീനിയർ സുപ്രണ്ട്), ബേബി. മരുമക്കൾ: സന്ധ്യ, ചന്ദ്രൻ.