a-s-sasi-63

പറവൂർ: സ്റ്റേഡിയം റോഡിൽ അരിവാളൻപറമ്പിൽ എ.എസ്. ശശി (63) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശരത്ത്, അജിത്ത്.