ഉദയംപേരൂർ: ഏക്കാട്ടിൽ പദ്മനാഭൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിമി, ധന്യ, സതീശൻ. മരുമക്കൾ: സുനിൽ, രാജേന്ദ്രൻ, ഹരിത.