
വൈപ്പിൻ: വൈപ്പിൻ എ.ജി. റോഡിൽ പേരകുളത്ത് രാജപ്പൻ (91, റിട്ട. മെക്കാനിക്, കെ.എസ്ആർടി.സി.) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: രേണുക, വേണു, ജനപ്രിയൻ, വന്ദന, സെർഫി, ഷൈൻ, പരേതനായ ഡീൻ. മരുമക്കൾ: രാജേശ്വരി, അംബിക, ശ്രീമതി (ഹൈക്കോർട്ട് സൂപ്രണ്ട്), കമലൻ, സജിത, പരേതനായ രാജപ്പൻ.