
മുനമ്പം ഭൂപ്രശ്നം ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എറണാകുളം എസ്.എൻ.ഡി.പി യോഗം ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ചുവരെ സംഘടിപ്പിച്ച മനുഷ്യ ചങ്ങല ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സമരക്കാർക്കൊപ്പം പങ്കുചേർന്നപ്പോൾ