alfonsa-70

പറവൂർ: ചേന്ദമംഗലം കുറുമ്പത്തുരുത്ത് കാച്ചപ്പിള്ളി വർഗീസിന്റെ ഭാര്യ അൽഫോൻസ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൈബി, ലിൽജിൻ, ലിൽജി. മരുമക്കൾ: ഫ്രാൻസിസ്, ഷിജു