
മൂവാറ്റുപുഴ: വാളകം മേച്ചേരിത്താഴം (കുറുമറ്റത്തിൽ) തോമസിന്റെ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി) ഭാര്യ ലീലാമ്മ (77, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ് റിട്ട. ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാളകം ഐ.പി.സി സെമിത്തേരിയിൽ. മകൻ: ജോൺ (ഐ.ടി. മാനേജർ, മൈജി).