kv-abraham-

കൂത്താട്ടുകുളം: കൊച്ചുകുന്നേൽ കെ. വി അബ്രഹാം (74 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ നടക്കും. ഭാര്യ: ലൗലി. മക്കൾ: സ്മിത, നീത. മരുമക്കൾ: ജാസിൻ,ബൈജു.