തിരുമാറാടി : ഒലിയപ്പുറം പൂവത്തുങ്കൽ പരേതനായ രാജപ്പന്റെ ഭാര്യ ഭാനുമതി (84) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ഷൽബി, ഗ്രീഷ, ജിജി, ഖദീജ. മരുമക്കൾ: പരേതനായ ഗോപി, ബാലൻ,സിന്ധു, സുദർശനൻ.