കൊച്ചി: തൃക്കണാർവട്ടം എസ്.എം റോഡ് മഠത്തിപറമ്പിൽ പരേതനായ പരീതിന്റെ മകൻ സലീം എം.പി. (64) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് എസ്.എം. റോഡ് തോട്ടത്തുംപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: മാഹിൻ, റിനീഷ്. മരുമകൾ: സഫ്‌ന.