മൂവാറ്റുപുഴ: മൈലാടിമലയിൽ വീട്ടിൽ പി. വേണു (73) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മകൻ: എം.വി .ദിലീപ്കുമാർ (എസ്.ഐ, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ). മരുമകൾ: ശ്രീലേഖ (നിർമ്മല ആശുപത്രി, മൂവാറ്റുപുഴ).