thankamma-77

വെളിയത്തുനാട്: അടുവാത്തുരുത്ത് കുന്നത്ത് വീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ കെ. തങ്കമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: കെ.വി. സദാനന്ദൻ നായർ, വിജയൻ, ലളിത, വത്സല, ഗിരിജ, സുരേഷ്ബാബു, അജിത്‌ കുമാർ, വിനോദ്കുമാർ. മരുമക്കൾ: തുളസി, ഇന്ദിര ദേവി, കൃഷ്ണൻകുട്ടി, ഓമനക്കുട്ടൻ, ഷീല, ഗായത്രി, രാധിക, പരേതനായ ഉണ്ണികൃഷ്ണൻ.