കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് തല കേരളോത്സവ സംഘാടകസമിതി പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ. വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ,

ബി.ഡി.ഒ എസ്. ജ്യോതികുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ അശോകൻ, പി.എസ്. രാഖി ബേബി വർഗീസ്, ഓമന നന്ദകുമാർ യൂത്ത് കോ ഓർഡിനേ​റ്റർമാരായ ജിഷ്ണു സുകുമാരൻ, അഖിൽ മനോജ് എന്നിവർ സംസാരിച്ചു.