ഇലഞ്ഞി: കൂര് മേച്ചിറക്കൽ എം.കെ. പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റർ (74) നിര്യാതയായി. മുത്തോലപുരം നിരപ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 3.30ന് കൂര് സേവ്യർപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെന്നിസ്, ഡഗ്ളസ്. മരുമകൾ: റിത്തു.