 
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തും അംബുജ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പടിക്കൽകാവ് ദേവീക്ഷേത്രത്തിന് സമീപം വടക്കേടത്ത് മനയിൽ 3 ഏക്കർ ഭൂമിയിൽ ഔഷധക്കൃഷി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. പി.പി. ദിലീപ്‌കുമാർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, മിനി സാബു, കൃഷി ഓഫീസർ സിനു ജോസഫ്, ബാലനാരായണൻ, കെ.സി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു