വാഴക്കുളം: പന്തീരായികണ്ടത്തിൽ ടോമി വർക്കി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: ജോസ്‌മോൻ, ടിനു, സ്‌നേഹ. മരുമക്കൾ: ടെസ്‌നി, ടോം തോമസ്.