മൂവാറ്റുപുഴ: കടാതി പാട്ടുപാളപ്പുറത്ത് പി.കെ. കരുണാകരൻ (88) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: റെജി, അജി. മരുമക്കൾ: അശോകൻ കുന്നത്ത്, സുനി.