കലൂർ: ദേശാഭിമാനി റോഡ് ഫ്രീഡംലൈനിൽ തറയിൽവീട്ടിൽ ഇസ്മായിൽ (80) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുഹറ. മക്കൾ: അഷറഫ്, ഫിറോസ്, ജസീല. മരുമക്കൾ: ജമുനത്ത്, രസ്‌നിം, നിയാസ്.