santha-82

പെരുമ്പാവൂർ: ഐമുറി കാവുംപുറം കുറുന്നനാകുടിവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീലിശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. മക്കൾ: റിജു, ശ്രീജ. മരുമക്കൾ: ജോഷി, സിന്ധു.