fine
ചിത്രരചന പ്രദർശനം

കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റിയും റോട്ടറി ക്ലബ് കൊച്ചിനും ചേർന്നു നടത്തിയ മത്സരത്തിൽ വിജയികളായവരുടെ 25 ചിത്രങ്ങളുടെ പ്രദർശനം ഫൈൻ ആർട്സ് സൊസൈറ്റിയിൽ ഇന്നുമുതൽ 23 വരെ നടക്കും. വിജയികൾക്ക് സമ്മാനങ്ങൾ 23ന് വൈകിട്ട് 5.30ന് വിതരണം ചെയ്യും. ഒന്നുമുതൽ 10വരെ ക്ളാസുകളിലെ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.