sugathan61

മൂവാറ്റുപുഴ: കായനാട് തുരുത്തിപ്പിള്ളിൽ സുഗതൻ (61,​ ഇറിഗേഷൻ വകുപ്പ് റിട്ട. പമ്പ് ഓപ്പറേറ്റർ) നിര്യാതനായി. ഭാര്യ: ഷിനു. മകൾ: ആര്യ സുഗതൻ (യു.കെ).