jaisamma58

മൂവാറ്റുപുഴ: പെരുമ്പല്ലൂർ പറക്കാട്ടുകുഴിയിൽ പരേതനായ സേവ്യർ ജോസഫിന്റെ ഭാര്യ ജെയ്‌സമ്മ (58) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന് പെരുമ്പല്ലൂർ വിശുദ്ധ പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാൻജോ സേവ്യർ (ഓസ്‌ട്രേലിയ), ഷെറിൻ സേവ്യർ (ഓസ്‌ട്രേലിയ). ഭൗതികദേഹം ഇന്ന് വൈകിട്ട് 5 ന് വീട്ടിൽ എത്തിക്കും.