തൃപ്പൂണിത്തുറ: ഇരുമ്പനം കിഴക്കേടത്ത് വേണുഗോപാലൻ (72) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സ്മിത, വിപിൻ. മരുമക്കൾ: സുജിത്ത്, ഫെറി.