
ആലുവ: യു.സി കോളേജിന് സമീപം കച്ചേരികടവ് റോഡിൽ നിരക്കശ്ശേരി എൻ.സി. അഗസ്റ്റിൻ (91, ആലുവ മംഗലപ്പുഴ സെമിനാരി മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ബേബി അഗസ്റ്റിൻ. മക്കൾ: ഷിമോൾ അഗസ്റ്റിൻ, ഷിജോ അഗസ്റ്റിൻ, ഷിനു അഗസ്റ്റിൻ. മരുമക്കൾ: ജോഷി, ബിനോയ് മാത്യു. സംസ്കാരം നാളെ രാവിലെ 9.30 ന് യു.സി കോളേജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.