പെരുമ്പാവൂർ: മണ്ഡല കാലത്ത് പെരുമ്പാവൂർ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിന് മുന്നിൽ ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂറും സേവാഭാരതി ആബുലൻസ് സേവനം ലഭ്യമായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.