നോർത്ത് പറവൂർ: വാണിയക്കാട് നെല്ലിപ്പിള്ളിപറമ്പിൽ പരേതനായ സെയ്‌തുവിന്റെ മകൻ സൈനുദ്ദീൻ (61) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: റെജീന, ഹസീന, ജിബിന, നിയാഫ്, നിയാസ്. മരുമക്കൾ: സജിത്ത്, ഷെബീർ.