കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ വാർഡ് വിഭജന കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി. പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിന് പഞ്ചായത്ത് നോട്ടീസ് ബോർഡിലും പൊതു സ്ഥലങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി അറയിച്ചു.