മരട്: നഗരസഭ വെളിയിട വിസർജന വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവർക്കെതിരെ പിഴ ഈടാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.