മൂവാറ്റുപുഴ: ആയവന പെരുമ്പിള്ളിൽ വർഗീസിന്റെ ഭാര്യ മേരി (71) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. എറണാകുളം തെരുവിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷെല്ലി, മനു, ജീസ്. മരുമക്കൾ: ബിൻസി, ആൻസി, ജിസ്മി.