
അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി ഔസേഫിന്റെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കവരപ്പറമ്പ് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്സി, സിൽവി, ജാൻസി, മാർട്ടിൻ, ഡൈജോ. മരുമക്കൾ: വർഗീസ്, ജോർജ്, ദിവ്യ, ജോയ്സി, പരേതനായ ജോസ്.