പിറവം: പ്രശസ്ത കോൽക്കളി ആശാൻ പിറവം കളമ്പൂർ തട്ടിൻപുറത്ത് ടി.കെ. കൃഷ്ണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മേവെള്ളൂർ മടത്തേടത്ത് തങ്കമ്മ. മക്കൾ: പ്രദീപ്, പ്രമോദ്, പ്രവിത.മരുമക്കൾ: ശോഭ, ജമീല, പ്രസേനൻ.