പള്ളുരുത്തി: പെരുമ്പടപ്പ് വെട്ടിക്കാട്ടുവീട്ടിൽ കെ.ഡി. ആനന്ദൻ (80) നിര്യാതനായി. ഭാര്യ: ജ്യോതിനി. മക്കൾ: അജിത്ത്, അനിൽ ആനന്ദൻ. മരുമക്കൾ: ഐബി, ബിസ്മി.