അങ്കമാലി: മഞ്ഞപ്ര തുപ്പത്തിക്കവല പാറയിൽ കിലുക്കൻ ജോർജിന്റെ ഭാര്യ കൊച്ചുറാണി (റാണി 61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: റിജോ,റിനി. മരുമക്കൾ: ഷീബ, പ്രവീൺ.