mariyakkutty93

മേക്കടമ്പ്: വെള്ളാംകണ്ടത്തിൽ വി.എ. കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപ്പള്ളി സെമിത്തേരിയിൽ. മക്കൾ: എബി, ജോബി. മരുമക്കൾ: മിനി, നിബി.