 
1. എൻജിനിയറിംഗ് പ്രിലിമിനറി:- യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന എൻജിനിയറിംഗ് സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം. https://upsc.gov.in.
2. ജെ.ഇ.ഇ മെയിൻ:- ജെ.ഇ.ഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷയ്ക്ക് 22 വരെ അപേക്ഷിക്കാം. jeemain.nta.nic.in.
3. യു.എസ് ഫെല്ലോഷിപ്പ്:- യു.എസിൽ ഗവേഷണത്തിനും പി.ജിക്കും അമേരിക്കൻ അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റി വിമൻ വനിതകൾക്കു നൽകുന്ന രാജ്യാന്തര ഫെല്ലോഷിപ്പിന് 22 വരെ അപേക്ഷിക്കാം. ഗവേഷണത്തിന് 25000 ഡോളറും മാസ്റ്റേഴ്സിന് 20000 ഡോളറുമാണ് ഫെല്ലോഷിപ്പ്. aauw.org.