bhanu93

പള്ളുരുത്തി: ഇടക്കൊച്ചി പതിക്കത്തറ വീട്ടിൽ പരേതനായ ബാലന്റെ ഭാര്യ ഭാനു (93) നിര്യാതയായി. മക്കൾ: ഷൺമുഖൻ, രമേശൻ (ശ്രീകൃഷ്ണ ദേവസ്വം മുൻ മാനേജർ), ഐഷ . മരുമക്കൾ: രാജേശ്വരി, ശുഭ, പരേതനായ കാർത്തികേയൻ.