കുറുപ്പംപടി: മുടക്കുഴ പ്രളയക്കാട് ഗ്രീൻ ലാൻഡ് റോഡ് മുല്ലശേരി വീട്ടിൽ ബേബി ആന്റണി (75) നിര്യാതനായി. ഭാര്യ: ഫിലോമിന. മകൻ: റോജി. മരുമകൾ: ആനി.