കൊച്ചി: കുസാറ്റിൽ 23ന് രാവിലെ പത്തിന് ബി. ടെക് (കമ്പ്യൂട്ടർ സയൻസ്), ബി.സി.എ, എം.സി.എ, എം.ബി.എ, ഡിഗ്രി, പി.ജി, ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ), പ്ലസ്ടു യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം. ഇ മെയിൽ: ugbkchi.emp@gmail.com. ഫോൺ: 0484 2576756.